കുണ്ടറ: മകന്റെ മരണത്തിനു പിന്നാലെ അമ്മയും മരിച്ചു. താഴത്തുകുളക്കട കുരൂമ്പേലഴികത്ത് ഹരിലാൽ (60)ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് മരിച്ചത്.
മകന്റെ മരണ വിവരം അറിഞ്ഞതിനെ തുടർന്ന് അമ്മ സാവിത്രിയമ്മ (87 )യും മരിച്ചു. രണ്ടു പേരുടെയും സംസ്കാരം ഇന്നലെഉച്ചകഴിഞ്ഞു 2.30 ന് വീട്ടുവളപ്പിൽ നടന്നു. ഹരിലാൽ പൂവറ്റൂരിൽ ഇലക്ടിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു.